2008, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഓണാശംസകള്‍

“മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്കും കാലം”
എന്നെങ്കിലും ഈ ഭൂമിയില്‍
വീണ്ടും വരുമെന്ന
ശുഭ പ്രതീക്ഷകളോടെ
നേരുന്നു, എല്ലാവര്‍ക്കും
നല്ലൊരു പൊന്നോണം
വാമനന്മാര്‍
അന്നു ചിലപ്പോള്‍
പാതാളത്തിലായിരുന്നെന്നു വരാം.

4 അഭിപ്രായങ്ങൾ:

ശിവ പറഞ്ഞു...

മനുഷ്യരെല്ലാം സന്തോഷത്തോടെ വസിക്കുന്ന ഒരു നല്ല കാലം ഉണ്ടാകണമെന്ന് ഞാനും ആഗ്രഹിക്കുന്നു.

മോഹനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

ശ്രീ പറഞ്ഞു...

ഓണാശംസകള്‍, മാഷേ

രസികന്‍ പറഞ്ഞു...

നമുക്കു കാത്തിരിക്കാം

ഓണാശംസകൾ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

നന്ദി - ആശംസകള്‍ പറഞ്ഞ ശിവയ്ക്കും, ശ്രീക്കും, നമുക്കു കാത്തിരിക്കാമെന്നു പറഞ്ഞ രസികനും.