tag:blogger.com,1999:blog-7533779226964435945.post8458743660149495911..comments2023-07-15T16:56:54.585+05:30Comments on തൂ ണീ രം | thooneeram: ഉറക്കം കെടുത്തുന്ന എഴുത്തുകള്‍MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.comBlogger1125tag:blogger.com,1999:blog-7533779226964435945.post-67762632872598636512011-11-02T00:31:41.287+05:302011-11-02T00:31:41.287+05:30ഏതെങ്കിലും ചരിത്രം ഇന്നു വരെ സത്യസന്ധമായി രേഖപ്പെട...ഏതെങ്കിലും ചരിത്രം ഇന്നു വരെ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ടൊ..?

എഴുതുന്നവരുടേയും അവർക്ക് ശമ്പളം കൊടുക്കുന്നവന്റേയും രാഷ്ട്രീയവും സാമൂഹ്യവുമായ ഇഷ്ടനിഷ്ടങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ടല്ലാതെ ആർക്കും ഇതൊന്നും സത്യസന്ധമായി എഴുതാനാവില്ല.

തൊട്ടടുത്തു വരുന്ന തലമുറ അവർക്ക് മേൽക്കൈ കിട്ടുന്ന രീതിയിലേക്ക് അത് മാറ്റി മറിക്കും. ഇതിങ്ങനെ കാലാകാലങ്ങളായി തുടർന്നു കൊണ്ടിരിക്കുമ്പോൾ സത്യസന്ധമായ ചരിത്രം എന്നേ മരിച്ചു കഴിഞ്ഞിരിക്കും. അത് ഇന്നും തുടരുന്നു...

ഇത്തരം വിവരം പങ്കു വച്ചതിനു നന്ദി.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com