tag:blogger.com,1999:blog-7533779226964435945.post8173636672836971262..comments2023-07-15T16:56:54.585+05:30Comments on തൂ ണീ രം | thooneeram: ഓസ്കാര്‍ വിജയികള്‍MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.comBlogger7125tag:blogger.com,1999:blog-7533779226964435945.post-30626005510282820472009-03-03T21:52:00.000+05:302009-03-03T21:52:00.000+05:30"ഒരു ബ്രിട്ടീഷ് സംവിധായകന് നിര്‍മ്മിച്ച ബ്രിട്ടീഷ..."ഒരു ബ്രിട്ടീഷ്
സംവിധായകന് നിര്‍മ്മിച്ച ബ്രിട്ടീഷ് ചിത്രത്തിലൂടെ "

അതാണ് അതിന്റെ രാഷ്ട്രീയം എന്നാണ് എന്റ്റെ അഭിപ്രായം. ഇത് ഇന്ത്യക്കാരനുവേണ്ടിയാണെന്ന് വിശ്വസിക്കാന്‍ ബുദ്ധുമുട്ടുണ്ട്. സിനിമയോട് വലിയ ബന്ധങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ പറയാന്‍ അര്‍ഹതയില്ല.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-8858558757899498502009-02-26T17:35:00.000+05:302009-02-26T17:35:00.000+05:30പിരാന്തന് പറഞ്ഞതിനോട് യോജിപ്പ് . ഓസ്കാറാണേലും, നാ...പിരാന്തന് പറഞ്ഞതിനോട് യോജിപ്പ് . ഓസ്കാറാണേലും, നാഷണല്‍ അവാര്‍ഡാണേലും, ഏഷ്യാനെറ്റ് ലെക്സ് ആണേലും പുരസ്കാരങ്ങള്‍ കൊണ്ടു വരുന്ന പണവും, പ്രശസ്തിയും പ്രത്യേകിച്ചും സീരിയസ്സ് സിനിമയുടെ വിജയത്തിനു വേണ്ട അത്യാവശ്യ ഘടകങ്ങളില്‍പ്പെടുന്നു. തീര്‍ച്ചയായും അതൊരു ബൂസ്റ്റ് തന്നെയാണ് (ബൂസ്റ്റ് ഈസ് മൈ എനര്‍ജി)

വേറിട്ട ശബ്ദം - വേറിട്ടൊരു കാര്യം പറഞ്ഞു. “ഒരോസ്കാറും ഇല്ലെങ്കിലും,ഇന്ത്യൻ സംഗീത ലോകത്ത് റഹ് മാൻ അനശ്വരൻ തന്നെ ആയി നിന്നേനെ“ എന്ന കാര്യം. ഇതു വളരെ സത്യം.സ്ലം ഡോഗിലേതിനേക്കാള്‍ മികച്ച സംഗീതം റഹ്മാന് ഇതിനു മുമ്പ് ചെയ്തിട്ടുണ്ട്. അതൊക്കെത്തന്നെ മതി റഹ്മാനെ അനശ്വരനാക്കാന്‍.

രാംജി - തീര്‍ച്ചയായും. നമ്മളഭിമാനിക്കുന്നു, ഇവരുടെ കഴിവുകളില്‍. അവ പുറം ലോകത്തേക്കെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പരിമിതമാണെന്നേയുള്ളും.

അനിലേ - സിനിമ ഒരു കല തന്നെയാണ്. ആരു ചെയ്താലും സിനിമ തന്നെ. ഗാന്ധിജിയെപ്പറ്റി സിനിമയെടുക്കാന്‍ ആറ്റന്‍ബറൊ വരും വരെ നമുക്കു കാത്തിരിക്കേണ്ടി വന്നതു പോലെയെന്നേ ഉദ്ദേശിച്ചുള്ളു. അന്ധവിശ്വാസങ്ങള്‍ മറ്റെല്ലാ രംഗങ്ങളേയും പോലെ സിനിമയേയും ചുറ്റിപ്പറ്റി നില്ക്കുന്നു. പക്ഷേ തമിഴ് സിനിമയ്ക്കില്ലാത്ത ചിലതെല്ലാം നമുക്കുണ്ട് - അടൂര്‍ ഗോപാലകൃഷ്ണന്, അരവിന്ദന്, ജോണ്‍ എബ്രഹാം, ഷാജി, ടി.വി.ചന്ദ്രന് തുടങ്ങി മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിലേക്കുയര്‍ത്തിയ കുറച്ചു പേര്.

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ വളരെ നന്ദി.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-6086032068169847572009-02-26T16:05:00.000+05:302009-02-26T16:05:00.000+05:30ബ്രിട്ടിഷുകാരൻ നിർമ്മിച്ചതുകൊണ്ട് സിനിമ സിനിമയല്ലാ...ബ്രിട്ടിഷുകാരൻ നിർമ്മിച്ചതുകൊണ്ട് സിനിമ സിനിമയല്ലാതാകുന്നില്ല. പക്ഷേ നാം നമ്മുടെ സിനിമയെ കുറിച്ചു ഗൌരവകരമായി ചിന്തിക്കേണ്ടതുതന്നെയാണു. ഏത് പൂക്കുട്ടിക്കും തന്റെ പേരു ന്യൂമറോളജിപ്രകാരം ക്രമപ്പെടുത്തിയിട്ടെ നമ്മുടെ സിനിമയിൽ പ്രവേശിക്കാനാവൂ. സ്വന്തം പേരും ഇൻഷ്യലും ഉപയോഗിക്കൻ പോലും കഴിയാത്ത തരത്തിൽ അന്ധവിശ്വാസങ്ങളിലും വിവരക്കേടിലും ആണു നമ്മുടെ സിനിമ. അവിടെ മലയാളിക്കു അഭിമാനിക്കാൻ വകയുള്ള ഒന്നും ഇല്ല. തമിഴിൽ ഞാൻ സിനിമ കണ്ടു തുടങ്ങിയിരിക്കുന്നു.അനില്‍ വേങ്കോട്https://www.blogger.com/profile/00427177447674894550noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-27417882312850132182009-02-25T21:32:00.000+05:302009-02-25T21:32:00.000+05:30അല്പം അഭിമാനിക്കാന്‍ വകനല്കുന്നുണ്ട്അല്പം അഭിമാനിക്കാന്‍ വകനല്കുന്നുണ്ട്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-8564355965711348172009-02-24T16:02:00.000+05:302009-02-24T16:02:00.000+05:30സിനിമയുടെ കഥയെയും,മറ്റുമൊഴിച്ചു നിർത്തിയാൽ,റഹ്മാനു...സിനിമയുടെ കഥയെയും,മറ്റുമൊഴിച്ചു നിർത്തിയാൽ,റഹ്മാനും,റസൂലും അംഗീകരിക്കപ്പെട്ടു എന്നത് ഈ സിനിമയുടെ നേ
ട്ടം തന്നെയാണ്....ഒരോസ്കാറും ഇല്ലെങ്കിലും,ഇന്ത്യൻ സംഗീത ലോകത്ത് റഹ്മാൻ അനശ്വരൻ തന്നെ ആയി നിന്നേനെ....പക്ഷെ,ഇതു കൊണ്ട് ലോക സമൂഹം,പ്രത്യേകിച്ചും ഹോളിവുഡ് റഹ്മാന്റെ ടാലെന്റിനെ തിരിച്ചറിയുകയും,ഉപയോഗപ്പെ
ടുത്തുകയും ചെയ്യും...അതാണ് ഇന്ത്യൻ സംഗീത്തിന് ഭാവിയിൽ ഏറെ പ്രയോജനപ്പെടുക...
നല്ല പോസ്റ്റ്...Anonymousnoreply@blogger.comtag:blogger.com,1999:blog-7533779226964435945.post-68161434011253737782009-02-24T11:01:00.000+05:302009-02-24T11:01:00.000+05:30Dear Mohanetta, Its a first step. It will give a b...Dear Mohanetta,

Its a first step. It will give a boost to Indian film industry to make more and more achievements.

Good post.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-81489590768201218282009-02-23T14:10:00.000+05:302009-02-23T14:10:00.000+05:30ഒരു ബ്രിട്ടീഷ് സംവിധായകന് നിര്‍മ്മിച്ച ബ്രിട്ടീഷ്...ഒരു ബ്രിട്ടീഷ്
സംവിധായകന് നിര്‍മ്മിച്ച ബ്രിട്ടീഷ് ചിത്രത്തിലൂടെ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് ഓസ്കാര്‍ നേടാനായത് എന്നത് ലോകത്ത്
ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഘ്യാതി നേടിയ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാനാവുമോMOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.com