tag:blogger.com,1999:blog-7533779226964435945.post7336752796092345349..comments2023-07-15T16:56:54.585+05:30Comments on തൂ ണീ രം | thooneeram: അഭയ, ലാവ്ലിന്, 2GMOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.comBlogger8125tag:blogger.com,1999:blog-7533779226964435945.post-55970047740901324512011-01-14T16:35:17.667+05:302011-01-14T16:35:17.667+05:30കാക്കര - അങ്ങിനെ ഒര് സന്ദേഹം പങ്കു വച്ചു എന്നേയുള...കാക്കര - അങ്ങിനെ ഒര് സന്ദേഹം പങ്കു വച്ചു എന്നേയുള്ളു. അന്വേഷണങ്ങള്‍ എല്ലാ സത്യങ്ങളും പുറത്തു കൊണ്ടു വരട്ടെ.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-84764718884309694142011-01-09T17:04:06.764+05:302011-01-09T17:04:06.764+05:30കാക്കര - വളരെ നന്ദി 2G സ്പെക്ട്രം എന്നതിനെ 3G എന്ന...കാക്കര - വളരെ നന്ദി 2G സ്പെക്ട്രം എന്നതിനെ 3G എന്നെഴുതിയതിലെ തെറ്റു ചൂണ്ടിക്കാണിച്ചത്. പോസ്റ്റ് എഡിറ്റു ചെയ്ത് തിരുത്തലുകള്‍ നടത്തിയിട്ടൂണ്ട്.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-74251997580089962132011-01-09T16:18:23.248+05:302011-01-09T16:18:23.248+05:30ബാലകൃഷണനെതിരെ ഉയരുന്ന ആരോപണങ്ങളെ ജാതിയുമായി കൂട്ടി...ബാലകൃഷണനെതിരെ ഉയരുന്ന ആരോപണങ്ങളെ ജാതിയുമായി കൂട്ടികെട്ടുന്നതിനെ ശക്തമായി എതിർക്കുന്നു... ഇരവാദം കൊണ്ട് ആരേയും രക്ഷിക്കരുത്...

ഇതേ ജാതി നില നിൽക്കുമ്പോൽ തന്നെയാന് കെ.ജി. ബാലകൃഷണനും അദ്ദേഹത്തിന്റെ സഹോദരൻ കെ.ജി. ഭാസ്കരനും ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നത്... അകമഴിഞ്ഞ് കെ.ജി.ബി. യെ അഭിനന്ദിച്ചിരുന്നത്... ജാതിയും മതവും സമ്പത്തും എല്ലാം മറികടന്ന് ഏറ്റവും ഉയർന്ന സ്ഥാനങ്ങൾ കെ.ജി.ബി. ക്ക് ലഭിക്കുന്നത് സന്തോഷത്തോടെയാണ് കണ്ടത്... ഒരു മലയാളി എന്ന നിലയിലും ചവിട്ടി മെതിക്കപ്പെട്ട ഒരു സമുദായത്തിന് ശക്തി പകരുന്ന കാഴ്ച്ച എന്ന നിലയിലും... പക്ഷെ ഇന്ന് അത് ചോദ്യം ചെയ്യപ്പെടുന്നു...

ജഡ്ജിമാരുടെ സ്വത്ത് പ്രസിദ്ധപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഇഷ്ടകുറവും നമ്മൾ കണ്ടതാണ്... സുതാര്യത എന്തിന് ഭയപ്പെടുന്നു...

ശക്തമായ അനേഷണം നടക്കട്ടെ... നീതിപീഠം പുകമറകൾക്കുള്ളിലാകരുത്...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-92175223748550700152011-01-09T16:00:51.160+05:302011-01-09T16:00:51.160+05:30ഒരു ചെറിയ തിരുത്ത്...
3 ജി യല്ല അഴിമതിയിൽപ്പെട്ട...ഒരു ചെറിയ തിരുത്ത്...

3 ജി യല്ല അഴിമതിയിൽപ്പെട്ടത്... 2 ജി ആണ്...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-53075719162579784172011-01-09T13:16:43.348+05:302011-01-09T13:16:43.348+05:30നന്ദി ജയന് - അഭിപ്രായം പോസ്റ്റു ചെയ്തതിന്. അഴിമതി...നന്ദി ജയന് - അഭിപ്രായം പോസ്റ്റു ചെയ്തതിന്. അഴിമതിക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അത് വികാരിയോ, കന്യാസ്ത്രീയോ, രാഷ്ട്രീയ നേതാവോ, ജഡ്ജിയോ ആകുമ്പോള്‍ ശിക്ഷ കടുത്തതായിരിക്കനം. കാരണം ഇവരെയെല്ലാം മാതൃകകളായാണ് പൊതുജനങ്ങള്‍ കാണുന്നത്. പക്ഷേ എന്തു വലിയ കുറ്റം ചെയ്യുന്നവരെപ്പോലും, നിരപരാധികളായോ, മതിയായ തെളിവില്ലാത്ത കാരണത്താലോ, തെളിവുകള്‍ നശിപ്പിക്കപ്പെട്ടു എന്നു പോലുമുള്ള കാരണങ്ങളാലോ പുറത്തു കൊണ്ടു വരുവാന്‍ കഴിവുള്ള അഭിഭാഷക വൃന്ദങ്ങളുള്ള നമ്മുടെ രാജ്യത്ത്, കുറ്റവാളികളെയെല്ലാം രക്ഷപ്പെടുത്തുന്ന കാഴ്ചയാണ് നാം ദിവസേന കണ്ടു കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള, ആടിനെ പട്ടിയാക്കുന്ന അഭിഭാഷകരുള്ക്കൊള്ളുന്ന സംഘടനകളാണ് കെ.ജി.ബിക്കെതിരേ ദിവസം തോറും പ്രസ്താവനകളിറക്കി രംഗത്ത് അണി നിരക്കുന്നത് എന്നതില്‍ എന്തെങ്കിലും ദുരൂഹത തോന്നുന്നില്ലേ?MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-9786858189285105542011-01-08T20:39:10.443+05:302011-01-08T20:39:10.443+05:30Mohanji...
when i read the abhaya case narcotic an...Mohanji...
when i read the abhaya case narcotic analysis - issue i had the same feeling as what you said...
KGB is a corrupted person....
now we are getting proofs of it..!T S Jayanhttps://www.blogger.com/profile/15139561746720858125noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-83791165705479389472010-12-30T17:37:27.006+05:302010-12-30T17:37:27.006+05:30ente abhipraayamthanne ...njanum ezhuthiyittund .....ente abhipraayamthanne ...njanum ezhuthiyittund ... vayickumallo ??Anonymoushttps://www.blogger.com/profile/03041131412852574824noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-29198404242081806402010-12-30T12:02:55.870+05:302010-12-30T12:02:55.870+05:30ദിവസേനെയെന്നോണം വിവാദങ്ങള്‍ കൊടിയേറിക്കൊണ്ടിരിക്കു...ദിവസേനെയെന്നോണം വിവാദങ്ങള്‍ കൊടിയേറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍, എന്നത്തേയും പോലെ നിരവധി വിവാദങ്ങളെ അതാതിന്റെ വിധിക്കു വിട്ടു കൊണ്ട് ഒരു വര്‍ഷം കൂടി അവസാനിക്കുന്നു.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.com