tag:blogger.com,1999:blog-7533779226964435945.post5967254673204327211..comments2023-07-15T16:56:54.585+05:30Comments on തൂ ണീ രം | thooneeram: ലാവ്ലിന് - അഭയ പുതിയ വഴിത്തിരിവുകള്‍MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.comBlogger6125tag:blogger.com,1999:blog-7533779226964435945.post-52777903798778665032009-07-11T10:36:09.861+05:302009-07-11T10:36:09.861+05:30മി.മോഹന്‍ , അകലങ്ങളിലിരുന്നു നാട്ടിലെ സംഭവ വികാസങ്...മി.മോഹന്‍ , അകലങ്ങളിലിരുന്നു നാട്ടിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മതയോടെ താങ്കള്‍ നോക്കി കാണുന്നു. നല്ലത്khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-43306068805759689742009-07-06T17:16:37.256+05:302009-07-06T17:16:37.256+05:30എനിക്കും വലിയ പ്രതീക്ഷ ഒന്നുമില്ല ഈ കേസ് തെളിയും എ...എനിക്കും വലിയ പ്രതീക്ഷ ഒന്നുമില്ല ഈ കേസ് തെളിയും എന്നതിനെകുറിച്ച്.. അവസാനം രജ്യത്തിന് നഷ്ടം ലവ് ലിന് തരാനുണ്ട് എന്ന് പറയുന്ന കുറച്ചുകോടികളും , കേസ് നടത്തിയ വകയില്‍ ചിലവായ കുറച്ചു കോടികളും.........https://www.blogger.com/profile/06047278385200848158noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-752081663406907912009-07-01T23:37:18.182+05:302009-07-01T23:37:18.182+05:30കാസിം, മനോജി, വീകെ - അഭിപ്രായങ്ങള്‍
രേഖപ്പെടുത്തി...കാസിം, മനോജി, വീകെ - അഭിപ്രായങ്ങള്‍
രേഖപ്പെടുത്തിയതിനു നന്ദി.
മറ്റുള്ള ഭരണ സംവിധാനങ്ങളെ അപേക്ഷിച്ച്,
ജനാധിപത്യ സമ്പ്രദായം കൂടുതല്‍ പ്രതീക്ഷ
നല്‍കുന്നുണ്ട്. അതു കൊണ്ടു കൂടിയാണല്ലോ എല്ലാ
കുതന്ത്രങ്ങളേയും അതിജീവിച്ച് ഈ കേസ്സുകളിപ്പോഴും
നിലനില്‍ക്കുന്നത്.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-32103366018253852112009-07-01T17:02:11.551+05:302009-07-01T17:02:11.551+05:30ഈ കെസുകളൊന്നും തെളിയുമെന്നു തോന്നുന്നില്ല.
വെറുതെ ...ഈ കെസുകളൊന്നും തെളിയുമെന്നു തോന്നുന്നില്ല.
വെറുതെ പ്രതീക്ഷകൾ വച്ചു പുലർത്താമെന്നു മത്രം.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-27679225605402307802009-06-25T02:30:48.758+05:302009-06-25T02:30:48.758+05:30"ചാണക്യ തന്ത്രങ്ങളെക്കൂടി കടന്നിട്ടു വേണം ഇവയ..."ചാണക്യ തന്ത്രങ്ങളെക്കൂടി കടന്നിട്ടു വേണം ഇവയ്ക്ക് ലക്ഷ്യത്തിലെത്താന്‍ എന്നത് ആശങ്കക്കിട നല്‍കുന്നുമുണ്ട്"
ഒരു പരിധി കഴിയുമ്പോള്‍ ജനങ്ങള്‍ ഇതെല്ലാം മറക്കും അത് വരെ ഈ നിയമ നടപടികള്‍ വലിഞ്ഞിഴഞ്ഞ് നീങ്ങും. ഒടുവില്‍ കേസുകള്‍ മാഞ്ഞുപോകുമ്പോള് ശ്രദ്ധിക്കുവാന്‍ ആരും ഉണ്ടാകില്ല!!Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-9255244386462191842009-06-24T11:35:23.879+05:302009-06-24T11:35:23.879+05:30കാത്ത്രിരുന്ന് കാണാം.കാത്ത്രിരുന്ന് കാണാം.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.com