tag:blogger.com,1999:blog-7533779226964435945.post4175203370270969612..comments2023-07-15T16:56:54.585+05:30Comments on തൂ ണീ രം | thooneeram: മണ്ടനായ കരോട്പതിMOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.comBlogger12125tag:blogger.com,1999:blog-7533779226964435945.post-87345584823386125592010-11-22T12:03:03.323+05:302010-11-22T12:03:03.323+05:30പോസ്റ്റ് ഇഷ്ടപ്പെട്ടു..എന്തായാലും.."നിന്റെ വ...പോസ്റ്റ് ഇഷ്ടപ്പെട്ടു..എന്തായാലും.."നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.".എന്നല്ലെ....പ്രമാണം..??Anonymousnoreply@blogger.comtag:blogger.com,1999:blog-7533779226964435945.post-28733327227964473972010-11-19T02:11:54.239+05:302010-11-19T02:11:54.239+05:30നരേഷ് - നന്ദി വായനയ്ക്കും, അഭിപ്രായത്തിനും.
സ്റ്...നരേഷ് - നന്ദി വായനയ്ക്കും, അഭിപ്രായത്തിനും.

സ്റ്റോക്ക് മാര്‍ക്കറ്റ് പരിചയം തള്ളിക്കളയാനാകില്ല. പക്ഷേ ഗണപതിയിലുള്ള വിശ്വാസമായിരുന്നു ഈ തീരുമാനത്തിനു പിറകിലെന്ന് അദ്ദേഹം കൃത്യമായി ക്യാമറയ്ക്കു മുന്നില്‍ യാതൊരു സന്ദേഹത്തിനും ഇട കൊടുക്കാതെ പറയുകയുണ്ടായി എന്നത് എല്ലാവരും കണ്ടതാണ്.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-20368537280391880472010-11-17T17:23:49.386+05:302010-11-17T17:23:49.386+05:30it seems this guy is a stocks trader.so taking ris...it seems this guy is a stocks trader.so taking risk must be in his blood.that cud be just a probability..just thinking loud mohanji....(sorry for writing in english)naresh nambisanhttps://www.blogger.com/profile/11745854646446745186noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-61490831240937934932010-11-15T11:34:58.933+05:302010-11-15T11:34:58.933+05:30ജയന്, താങ്കളുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു. ഈ ഷ...ജയന്, താങ്കളുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു. ഈ ഷോ കണ്ടിരുന്ന വിശ്വാസികള്‍ പോലും പ്രശാന്തിന്റെ തീരുമാനത്തോട് യോജിക്കുമെന്ന് തോന്നുന്നില്ല. കണ്ണടച്ചുള്ള വിശ്വാസത്തെയും / യുക്തിപൂര്‍വ്വം ചിന്തിക്കുന്നതില്‍ നിന്നും കിട്ടുന്ന വിശ്വാസത്തേയും ഈ ഷോ നമുക്കു മുന്നില്‍ അനാവൃതമാക്കിത്തന്നു. ഒരു പാവം വിശ്വാസിയുടെ ദുരന്തമായേ നമുക്കിതിനെ കാണാന്‍ കഴിയൂ.

വീ.കെ - ഒരു തികഞ്ഞ വിശ്വാസിയാണെങ്കില്‍ പ്രശാന്തിനത് കഴിയുമെന്ന് തോന്നുന്നില്ല. അയാള്‍ക്ക് സ്വയം സാന്ത്വനിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍, നാം നിത്യ ജീവിതത്തില്‍ കാണുന്നതു പോലെ, ഇത്തരം വിശ്വാസങ്ങളുടെ അടിത്തറയില്‍ സുലഭമാണ്. ഈ പരാജയം ഒരു പാഠമായെടുത്ത് ഇനി തന്റെ വിശ്വാസങ്ങളെക്കുറിച്ചൊരു പുനര്‍വിചിന്തനത്തിന് ഒരു പക്ഷേ അയാള്‍ തയ്യാറാകുമോ എന്നതാണ് നാം കണ്ടറിയേണ്ടത്.

നന്ദി, വായനയ്ക്കും, അഭിപ്രായങ്ങള്‍ക്കുംMOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-83397990156695479962010-11-15T01:55:48.896+05:302010-11-15T01:55:48.896+05:30പ്രശാന്തിന് ജീവിതത്തിൽ ആദ്യമായി ‘ഗണപതി’യോട് ദ്വേഷ്...പ്രശാന്തിന് ജീവിതത്തിൽ ആദ്യമായി ‘ഗണപതി’യോട് ദ്വേഷ്യം തോന്നിക്കാണും...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-57921085216881736922010-11-15T00:30:23.538+05:302010-11-15T00:30:23.538+05:30എന്ത് സംഭവിച്ചാലും ഒരു വിശ്വാസിയെ സംബധിചെടത്തോളം അ...എന്ത് സംഭവിച്ചാലും ഒരു വിശ്വാസിയെ സംബധിചെടത്തോളം അവനു ന്യായങ്ങള്‍ ഉണ്ടാവും...
ഒരു യുക്തിവാദിയെ സംബന്ധിചെടത്തോളം യുക്തിപരമായ ചിന്താധാരകള്‍ അവനിലുള്ളതുകൊണ്ടാണ് അതിനെ ആ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നത്. പ്രശാന്ത് ഇപ്പോഴും സന്തോഷവാനായിരിക്കും കാരണം അവന് ഉറച്ചു വിശ്വസിക്കുന്നു അവന്റെ ഗണപതി ആഗ്രഹിച്ചതാണ് നടന്നത് എന്ന്.

അവനെ സംബധിച്ച് അവന് മണ്ടനല്ല...നമുക്കാണ് അവന് മണ്ടന്‍...ഒരു വിശ്വാസിക്ക് യുക്തിവാദിയാണ് മണ്ടന്‍...
ഇത്തരം വിശകലനങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു..

ജയന്T S Jayanhttps://www.blogger.com/profile/15139561746720858125noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-41469969512613232962010-11-14T00:39:59.221+05:302010-11-14T00:39:59.221+05:30ചെറുവാടി - പ്രശാന്തിന് ഒട്ടും വിഷമം തോന്നുന്നില്ല ...ചെറുവാടി - പ്രശാന്തിന് ഒട്ടും വിഷമം തോന്നുന്നില്ല എങ്കില്‍ ഇത് പ്രശ്നമാണ്. ഇത്തരം വിശ്വാസങ്ങളാണ് മനുഷ്യനെക്കൊണ്ട് അരുതാത്തതെല്ലാം ചെയ്യിക്കുന്നത്. ദൈവം പറഞ്ഞിട്ടാണ് ചെയ്തത് എന്ന ഉറച്ച വിശ്വാസമാണ് ഏറ്റവും അപകടകരം.

ഷുക്കൂര്‍ - നന്ദി ഈ ഹൃദയവിശാലതയ്ക്ക്. കാരണം, വര്‍ഗ മത ജാതിയല്ലാതെ ‘ഭേദമന്യെ’ എന്ന വാക്ക് ഇപ്പോള്‍ ഭൂരിഭാഗം പേരുടേയും മനസിനുള്ളില്‍ നിന്നും വരാറില്ല.

ബാബു - എനിക്കു തോന്നുന്നത് മറിച്ചാണ്. പ്രശാന്തില്‍ നിന്നും ദീപിക രക്ഷപ്പെട്ടുവെന്നേ പറയാന്‍ പറ്റൂ.

അജ്ഞാത - നന്ദി.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-34358367111654521772010-11-13T22:54:53.399+05:302010-11-13T22:54:53.399+05:30ദൈവം ഇപ്പോഴും പ്രശാന്തിനെ കൈവിട്ടിട്ടില്ല. ഈ പറയുന...ദൈവം ഇപ്പോഴും പ്രശാന്തിനെ കൈവിട്ടിട്ടില്ല. ഈ പറയുന്ന സുന്ദരിയുടെ കൂടെയുള്ള യാത്രയില്‍ നിന്ന് അദ്ധേഹത്തെ രക്ഷിച്ചുവല്ലോ. ഒരു കോടി കിട്ടുനതിലും നല്ലതാണെന്ന് ആ ശക്തി മനസീലക്കികൊടുത്തു.
ബാബുBabunoreply@blogger.comtag:blogger.com,1999:blog-7533779226964435945.post-66673044448870307422010-11-13T13:47:00.434+05:302010-11-13T13:47:00.434+05:30Very good
my blog
npthekil.blogspot.com
regards...Very good

my blog

npthekil.blogspot.com

regardsAnonymousnoreply@blogger.comtag:blogger.com,1999:blog-7533779226964435945.post-16590497600542260282010-11-13T13:02:32.419+05:302010-11-13T13:02:32.419+05:30കണ്ണ് തുറപ്പിക്കുന്ന പോസ്റ്റുകള്‍ സ്വാഗതം ചെയ്യുന്...കണ്ണ് തുറപ്പിക്കുന്ന പോസ്റ്റുകള്‍ സ്വാഗതം ചെയ്യുന്നു. തീര്‍ച്ചയായും വര്‍ഗ മത ജാതി ഭേദമന്യേ.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-24411972349285715552010-11-12T11:46:26.705+05:302010-11-12T11:46:26.705+05:30പ്രശാന്തിന്റെ മനസ്സില്‍ ഇപ്പോഴും ഗണപതി തന്നെയാണെങ്...പ്രശാന്തിന്റെ മനസ്സില്‍ ഇപ്പോഴും ഗണപതി തന്നെയാണെങ്കില്‍ അയാള്‍ക്കതില്‍ വിഷമം കാണും എന്ന് എനിക്ക് തോന്നുന്നില്ല. വിശ്വാസമാണല്ലോ പ്രധാനം.
പക്ഷെ ഞാന്‍ മണ്ടനെന്നെ വിളിക്കൂ.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-55490969377378433542010-11-10T22:40:57.837+05:302010-11-10T22:40:57.837+05:30സത്യത്തില്‍ പ്രശാന്തിനെ ഇത്ര മാത്രം ആത്മഹത്യാപരമായ...സത്യത്തില്‍ പ്രശാന്തിനെ ഇത്ര മാത്രം ആത്മഹത്യാപരമായ ഒരു തീരുമാനത്തിലെത്തുവാന്‍ സ്വാധീനിച്ചത് എന്തായിരുന്നു? വെറും മണ്ടത്തരമോ, അതിമോഹമോ അതോ തന്റെ ഇഷ്ടദൈവം തന്നെ ഒരിക്കലും കൈവിടുകയില്ല എന്ന മൂഢ വിശ്വാസമോ?MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.com