tag:blogger.com,1999:blog-7533779226964435945.post1046204964775285371..comments2023-07-15T16:56:54.585+05:30Comments on തൂ ണീ രം | thooneeram: കുരിശ്ശിലേറ്റേണ്ടത് ആരെ?MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.comBlogger10125tag:blogger.com,1999:blog-7533779226964435945.post-3323858052373510622008-11-29T17:29:00.000+05:302008-11-29T17:29:00.000+05:30രാജീവേ -വിശ്വാസികളെ ആരാണ് വെറുതേ വിടേണ്ടത്? വിശ്വാ...രാജീവേ -

വിശ്വാസികളെ ആരാണ് വെറുതേ വിടേണ്ടത്? വിശ്വാസികളെ അവരറിയാതെ തന്നെ വഞ്ചിച്ച് പണം സമ്പാദിക്കുന്നവരും സ്വന്തം അജണ്ടകള്‍ നടപ്പാക്കുന്നവരും ആരൊക്കെയാണോ അവരൊക്കെത്തന്നെയല്ലേ? അവര്‍ വിശ്വാസികളെ വെറുതെ വിട്ടാല്‍ തീരാവുന്നതല്ലേയുള്ളു പ്രശ്നങ്ങള്‍?

'സത്യമേവ ജയതേ' (സത്യം മാത്രമേ ജയിക്കൂ)
സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളു എന്നാണ് നമ്മള് ആഗ്രഹിക്കുന്നത്. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് മറിച്ചാണെന്നാണ് അനുഭവങ്ങള്‍ കാണിക്കുന്നത്.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-83795143042746920912008-11-28T00:58:00.000+05:302008-11-28T00:58:00.000+05:30സത്യമേവ ജയതേ എന്നോ? സത്യം ജയിക്കുമെന്നോ? ജയിക്കുന്...സത്യമേവ ജയതേ എന്നോ? സത്യം ജയിക്കുമെന്നോ? ജയിക്കുന്നവരാണ് സത്യവാന്മാരെന്നോ?Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-20788439099258005332008-11-28T00:55:00.000+05:302008-11-28T00:55:00.000+05:30മോഹന്വിശ്വാസികളെ വെറുതെ വിടുക. മതസംഘടനകളെയും മതത്...മോഹന്‍
വിശ്വാസികളെ വെറുതെ വിടുക. മതസംഘടനകളെയും മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്ത്തുന്നവരെയും സംഘടിതമായി എതിര്‍ക്കുക. നമ്മള് പ്രവാസികള്‍ക്ക് അത്രയെങ്കിലും ചെയ്യാന്‍ കഴിയണം. അത് ചെയ്തുകൊണ്ടേയിരിക്കുക. എഴുത്തിന്റെ ഗുണവും മണവുമൊന്നും നോക്കണ്ട. വര്‍ഗ്ഗീയതക്കെതിരെ അണിനിരക്കുക. it is the prime responsibility of each and every citizen.

abhivaadyangalotey
rajeeveRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-46344302086117101232008-11-27T05:45:00.000+05:302008-11-27T05:45:00.000+05:30“സത്യമേവ ജയതേ എന്നു പ്രതീക്ഷിക്കാം“കാത്തിരിക്കാം.....“സത്യമേവ ജയതേ എന്നു പ്രതീക്ഷിക്കാം“
കാത്തിരിക്കാം.....Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-14802193491391894312008-11-25T21:49:00.000+05:302008-11-25T21:49:00.000+05:30കുഞ്ഞിക്ക - ശരിയാണ് താങ്കള്‍ പറഞ്ഞത്. കാപ്പിലാന് ...കുഞ്ഞിക്ക - ശരിയാണ് താങ്കള്‍ പറഞ്ഞത്.

കാപ്പിലാന് - പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. പക്ഷേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് മറ്റൊന്നാണ്. എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതിന്റെ അടിവേരുകള്‍ തേടുമ്പോള്‍ നാം ചെന്നെത്തി നില്‍ക്കുന്നതെവിടെയാണ് എന്നു പറയുക മാത്രമെ ചെയ്തുള്ളു. സാഹചര്യങ്ങളാണല്ലോ എല്ലാത്തിനും വഴിയൊരുക്കുന്നത്. ആ സാഹചര്യങ്ങള്‍ ഒരു മാറ്റത്തിനു വിധേയമാകേണ്ടിയിരിക്കുന്നു.

കുഞ്ഞന്‍ - അഭയയുടെ പിതാക്കളൂം ചോദിക്കുന്നു. എന്റെ മകള്‍ കൊല്ലപ്പെട്ടുവെന്നറിഞ്ഞിട്ട് എന്തേ ഇതു വരെ ഒരാളും ഇടയലേഖനമിറക്കാതിരുന്നത് എന്ന്? വര്‍ഷങ്ങള്‍ക്കുശേഷം പ്രതികളെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തപ്പോള്‍ തുരു തുരെ ഇടയലേഖനങ്ങള്‍ ഇറക്കുന്നതിന്റെ അര്‍ത്ഥമെന്തെന്ന്?

അജ്ഞാതേ - വാര്‍ത്ത കണ്ടു. മുന്‍ എ.എസ്.ഐ. വി.വി അഗസ്റ്റിന് ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയും കണ്ടു. ഏതാണ്ടൊരു സൂപ്പര്‍ ക്രൈം ത്രില്ലര്‍ പോലെ പോകുന്നല്ലേ കാര്യങ്ങള്‍. ഏതായാലും സത്യമേവ ജയതേ എന്നു പ്രതീക്ഷിക്കാം.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-46327272089248745222008-11-25T17:01:00.000+05:302008-11-25T17:01:00.000+05:30ഫ്ലാസ് ന്യൂസ്.കോട്ടയത്ത് ബിഷപ്പ് ഹൗസിലെ ഫ. തോമ...ഫ്ലാസ് ന്യൂസ്.
കോട്ടയത്ത് ബിഷപ്പ് ഹൗസിലെ ഫ. തോമസ് എം. കോട്ടുരാന്റെ മുറിയിൽനിന്നും കന്യാസ്തികൾ ഉൾപ്പെടെയുള്ളവരുടെ നഗ്ന ചിത്രങ്ങൾ സി.ബി.ഐ കണ്ടെടുത്തു.

കൂടുതൽ ഫ്ലാസ് ന്യുസിൽAnonymousnoreply@blogger.comtag:blogger.com,1999:blog-7533779226964435945.post-37065537546740386612008-11-25T11:50:00.000+05:302008-11-25T11:50:00.000+05:30മോഹനേട്ടാ..ഇടയലേഖനത്തില്‍ പറഞ്ഞത് തെറ്റുകാര്ക്കെത...മോഹനേട്ടാ..

ഇടയലേഖനത്തില്‍ പറഞ്ഞത് തെറ്റുകാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന്, എന്നാല്‍ രണ്ടച്ചന്മാരും ഒരു കന്യാസ്ത്രീയും തെറ്റുകാരല്ലെന്നും മറ്റും ആണയിട്ട് സഭ പറയുന്നു. അപ്പോള്‍ സഭക്കറിയാം ആരാണ് കുറ്റവാളികളെന്ന് അല്ലെ..

മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് പറയുന്ന സഭ, പിടിച്ചവരെ കണ്ടപ്പോള്‍ അവര്‍ നിരപരാധികളാണെന്ന്, അപ്പോള്‍ ഇനി പിടിക്കുന്നവരെ കാണുമ്പോള്‍ എന്തായിരിക്കും പറയുന്നത്? കഷ്ടം, സഭയെ ചോദ്യം ചെയ്താല്‍ തീയിലിട്ട് ചുടുമൊ എന്ന പേടി വിശ്വാസികള്ക്കുണ്ടാകും..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-29305028638750305682008-11-25T05:19:00.000+05:302008-11-25T05:19:00.000+05:30കുഞ്ഞാടിന്റെ കുപ്പായമിട്ട ചെന്നായ്ക്കള്‍ ചിലരുണ്ട്...കുഞ്ഞാടിന്റെ കുപ്പായമിട്ട ചെന്നായ്ക്കള്‍ ചിലരുണ്ട് എന്ന് കരുതി എല്ലാവരും അങ്ങനെയല്ല മോഹന്‍ .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-39895733482566730702008-11-24T14:45:00.000+05:302008-11-24T14:45:00.000+05:30തിരുവസ്ത്രങ്ങളുടെയും പദവികളുടെയുമെല്ലാം മഹത്വം കളഞ...തിരുവസ്ത്രങ്ങളുടെയും പദവികളുടെയുമെല്ലാം മഹത്വം കളഞ്ഞ്കുളിക്കുന്ന ഒട്ടനവധി കാട്ടാളന്മാര് ളോഹക്കുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്. എത്രയെത്ര പാവപ്പെട്ട കന്യാസ്ത്രീകളുടെ രക്തത്തിന്റെ കറപുരണ്ടിരിക്കുന്നു ഇവരുടെയൊക്കെ തിരുവസ്ത്രങ്ങളില്‍. പണവും സ്വാധീനവും ഉപയോഗിച്ച് ഉന്നതങ്ങളില്‍ വിലസുന്ന ഈ നികൃഷ്ടര്‍ക്ക് സമൂഹത്തെ സമുദ്ധരിക്കാനെന്തവകാശം.

ഓ.ടോ.
അഗ്രിയില്‍ തലക്കെട്ട് വന്നിട്ടില്ലല്ലോ.പോരാളിhttps://www.blogger.com/profile/08942419628566348018noreply@blogger.comtag:blogger.com,1999:blog-7533779226964435945.post-19027154351545588442008-11-24T12:42:00.000+05:302008-11-24T12:42:00.000+05:30അഭയകേസിനെപ്പറ്റി ഇതിനകം നിരവധി പോസ്റ്റുകള്‍ വന്നു ...അഭയകേസിനെപ്പറ്റി ഇതിനകം നിരവധി പോസ്റ്റുകള്‍ വന്നു കഴിഞ്ഞു. തിരിക്കിനിടയില്‍ വേഗം പോസ്റ്റു ചെയ്യാനോ ഉദ്ദേശിച്ചതു പോലെ എഡിറ്റു ചെയ്യാനോ സാധിച്ചില്ല. വിഷയം കാലഹരണപ്പെടുന്നതിനു മുമ്പേ പോസ്റ്റിടണമെന്ന ചിന്തയാണ് ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. നീളക്കൂടുതലോ ആവര്‍ത്തന വിരസതയോ തോന്നുന്നുവെങ്കില്‍ ക്ഷമിക്കണമെന്ന് അപേക്ഷ.
സസ്നേഹം
മോഹന്‍MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.com